scorecardresearch

Latest News

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് കസ്റ്റഡിയില്‍

യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് ലഭിക്കുന്ന വിവരം

Fire, Charred to death, Suicide, ie malayalam

കോഴിക്കോട്: തൊണ്ടയാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് ലഭിക്കുന്ന വിവരം. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൃദുല എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വിഷ്ണു എന്ന യുവാവാണ് ആക്രണം നടത്തിയത്. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.

Also Read: അഞ്ചേരി ബേബി വധക്കേസ്: എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Acid attack against woman at kozhikode

Best of Express