തൃശൂർ: കൊടകരയിൽ മലയാറ്റൂർ തീർഥാടകർക്ക് നേരെ ടിപ്പർ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കാൽനടയായി പോകുകയായിരുന്ന തീർഥാടകർക്ക് നേരെയാണ് ടിപ്പർ ലോറി പാഞ്ഞുകയറിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ