തമിഴ്നാട്ടിലെ തേനിയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 മലയാളികൾ കൊല്ലപ്പെട്ടു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. അബ്ദുൾ റഷീദ് (42), ഭാര്യ റസീന (34), മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. മകൻ ഫായീസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ