പത്തനംതിട്ട: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ആറന്മുള വള്ളസദ്യ ഒഴിവാക്കും. ഓഗസ്റ്റ് നാലിനാണ് വള്ളസദ്യ നടക്കേണ്ടത്. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ വള്ളസദ്യ നടത്താൻ ബുദ്ധിമുട്ടുണ്ട്.

DHSE Kerala +2 Plus Two result 2020/CBSE Class 10th Result 2020: പ്ലസ് ടു പരീക്ഷാഫലം ഇന്ന്; സിബിഎസ്‌ഇ പത്താം ക്ലാസ് ഫലവും പ്രഖ്യാപിക്കും

സാമൂഹിക അകലം പാലിച്ചുകൊണ്ട് വള്ളസദ്യ നടത്താൻ സാധിക്കില്ല. പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. അതിനാലാണ് വള്ളസദ്യ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വള്ളസദ്യ (ഫയൽചിത്രം)

സദ്യ നടത്തുമ്പോൾ അടക്കം സാമൂഹിക അകലം പാലിക്കുന്നതിനു തടസമുണ്ടാകും. അതിനാൽ, വള്ളസദ്യ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook