കണ്ണൂർ: മലയോര മേഖലയായ ഇരിട്ടിയിൽ വൻ സ്ഫോടക ശേഖരം പിടിച്ചു. ഇരിട്ടിക്കടുത്തെ കീഴൂർ എന്ന സ്ഥലത്ത്‌വച്ചാണ് 7 സ്റ്റീൽ ബോംബുകൾ പിടിച്ചത്. പരദേവത ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽവെച്ചാണ് ബോംബുകൾ കണ്ടെടുത്തത്. സ്ഥലത്തെ കാട് വയക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെടുത്തത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ