സേലം: തമിഴ്നാട്ടിലെ സേലത്ത് ബസുകൾ കൂട്ടിയിടിച്ച് നാല് മലയാളികളടക്കം ഏഴ് പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന വോൾവോ ബസാണ് ഇന്ന് പുലർച്ചെ സംസ്ഥാനപാതയിൽ മാമാങ്കത്ത് അപകടത്തിൽപ്പെട്ടത്.

ധർമപുരി റൂട്ടിൽ സർവീസ് നടത്തുന്ന തമിഴ്നാട് സ്വകാര്യ ബസ് വോൾവോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ച മലയാളികളിൽ ഒരാൾ കോട്ടയം എടത്വ സ്വദേശി ജിൻസ് ജോർജാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഭാര്യയ്ക്കും മകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ