കൊല്ലം: കൊല്ലം ജില്ലയിലെ കണ്ടംചിറ കായലിൽ തോണി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മൂന്ന് യുവാക്കളാണ് മുങ്ങിമരിച്ചത്. മോനിഷ്, ടോണി, സാവിയോ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മരിച്ച മൂന്ന് പേരും കണ്ടംചിറ സ്വദേശികളാണെന്നാണ് ലഭിച്ച വിവരം. പുലർച്ചെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം നടന്നത്.

updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ