scorecardresearch

സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു; മരിച്ചത് 23 പേര്‍

രോഗം പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

രോഗം പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

author-image
WebDesk
New Update
ആശങ്കയൊഴിയാത്ത ദിനങ്ങൾ; റാപിഡ് ടെസ്റ്റിനൊരുങ്ങി കേരളം: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

FILE- In this Feb. 9, 2018, file photo, a nurse hooks up an IV to a flu patient at Upson Regional Medical Center in Thomaston, Ga. A nasty flu season and fresh insurance deductibles may combine this winter to smack patients around the country with expensive medical bills. (AP Photo/David Goldman, File)

തിരുവനന്തപുരം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് അഞ്ചുദിവസത്തിനിടെ മരിച്ചത് 23 പേര്‍. രോഗം പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതിജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

Advertisment

കോഴിക്കോട് ജില്ലയില്‍ മാത്രം എട്ടുപേരാണ് മരിച്ചത്. വെള്ളിയാഴ്ച കോഴിക്കാടിനുപുറമേ തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് എലിപ്പനിമരണം റിപ്പോര്‍ട്ട് ചെയ്തത്. രോഗലക്ഷണങ്ങളുമായി വെള്ളിയാഴ്ച 134 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ രോഗികളുള്ളത്. കഴിഞ്ഞ എട്ടുമാസത്തിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് 97 പേരാണ് മരിച്ചത്.

Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: