തിരുവനന്തപുരം: 2017-18 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി പരീക്ഷ തിയ്യതികൾ പ്രഖ്യാപിച്ചു. 2018 മാർച്ച് 7 മുതൽ 26 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നത്. പരീക്ഷകൾ എല്ലാം രാവിലെ നടത്തുന്ന കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഈ വർഷത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 13 മുതൽ 22 വരെ നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ