തിരുവനന്തപുരം: ഒക്ടോബർ 13 ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹർത്താൽ. കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ