പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ഇ​നി നി​രോ​ധ​നാ​ജ്ഞ നീ​ട്ടേ​ണ്ട​തി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​ലീ​സും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ അ​വ​സാ​നി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.