Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

നെടുമ്പാശേരിയില്‍ ടി​വി സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കി​ലോ സ്വ​ർ​ണം പിടികൂടി

സം​ഭ​വ​ത്തി​ൽ ദോ​ഹ​യി​ൽ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

gold found in Sonbhadra, സ്വർണം, ഉത്തർപ്രദേശിൽ സ്വർണ നിക്ഷേപം, സോൻഭദ്ര, Sonbhadra gold, Sonbhadra gold discovery, UP gold discovery, Sonbhadra gold deposits, iemalayalam, ഐഇ മലയാളം

കൊ​ച്ചി: നെ​ടു​മ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ടി​വി സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കി​ലോ സ്വ​ർ​ണം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

29 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണമാണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ദോ​ഹ​യി​ൽ​നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ പരിശോധന കര്‍ശനമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 1 kg gold being smuggled seized at cochin airport

Next Story
പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കുക സംസ്ഥാന കമ്മിറ്റി: ജോസ് കെ.മാണിJose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,
The moderation of comments is automated and not cleared manually by malayalam.indianexpress.com