Kerala Akshaya Lottery AK-481 Result: അക്ഷയ AK-481 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്
Kerala Akshaya Lottery AK-481 Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്
Kerala Akshaya Lottery AK-481 Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്
യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
ഇതുവരെ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 4,59,853 പേരാണ് വാക്സിനായി രജിസ്റ്റർ ചെയതത്
ലക്ഷദ്വീപിൽ ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല
5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്
തമിഴ്നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീൻ തനിക്ക് ലോട്ടറി അടിച്ച കാര്യം വൈകിയാണ് അറിഞ്ഞത്
ഹർജി പരിഗണിച്ച ജസ്റ്റിസ് പി.വി.ആശ കുതിരാനിൽ അപകടങ്ങൾ വർധിക്കുന്നതിലെ ആശങ്ക വാക്കാൽ പരാമർശിച്ചു
വിചാരണ കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി
കൽപറ്റയിൽനിന്നും മൽസരിക്കാനാണ് സാധ്യത കൂടുതൽ. യുഡിഎഫ് സുരക്ഷിത സീറ്റായി കരുതുന്ന ഒന്നാണിത്
എറണാകുളം ജില്ലയിൽ മാത്രം ഇന്ന് ആയിരത്തിലധികം പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്
2016ലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. തുടർന്ന് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയിരുന്നു. എന്നാൽ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിഡബ്ല്യുസി പെൺകുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അനുമതി നല്കി