സൗദി അറേബ്യയില്‍ പാരാമെഡിക്കല്‍ മേഖലയിൽ ഒഴിവ്

ഒഡേപെക് സ്കൈപ് വഴിയാണ് ഇന്റർവ്യൂ നടത്തുക

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയില്‍ പരിചയസമ്പന്നരായ പാരാമെഡിക്കല്‍ മേഖലയിൽ ഒഴിവ്.

ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുക്കുന്നതിന് നവംബറില്‍ സ്‌കൈപ്പ് ഇന്റര്‍വ്യൂ ഒഡെപെക് നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒക്‌ടോബര്‍ 31 നകം odepcprivate@gmail.com ല്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് http://www.odepc.kerala.gov.in. എന്ന വെബ്ബ് സെെറ്റ് സന്ദർശിക്കാവുന്നതാണ്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Vaccancy in saudi arabia paramedical

Next Story
മീഡിയ അക്കാദമിയിൽ ലക്ചറർ ഒഴിവ്media academy jobs
The moderation of comments is automated and not cleared manually by malayalam.indianexpress.com