കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (വർക്സ്), മാനേജർ (പ്രൊഡക്ഷൻ), ചീഫ് എൻജിനീയർ (മെക്കാനിക്കൽ), ചീഫ് കെമിസ്റ്റ്, മാനേജർ (മെറ്റീരിയൽസ്), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
Read Also: കേരള സർവകലാശാലയിൽ ഒഴിവ്
ജനറൽ മാനേജർ (വർക്സ്) തസ്തികയിൽ 55 വയസാണ് പ്രായം. മറ്റു തസ്തികകളിലെല്ലാം ഉയർന്ന പ്രായം 51 വയസാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 14. വിശ വിവരങ്ങൾക്ക് http://www.cmdkerala.net കാണുക.