New Update
/indian-express-malayalam/media/media_files/uploads/2018/11/job46.jpg)
കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (വർക്സ്), മാനേജർ (പ്രൊഡക്ഷൻ), ചീഫ് എൻജിനീയർ (മെക്കാനിക്കൽ), ചീഫ് കെമിസ്റ്റ്, മാനേജർ (മെറ്റീരിയൽസ്), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
Advertisment
Read Also: കേരള സർവകലാശാലയിൽ ഒഴിവ്
ജനറൽ മാനേജർ (വർക്സ്) തസ്തികയിൽ 55 വയസാണ് പ്രായം. മറ്റു തസ്തികകളിലെല്ലാം ഉയർന്ന പ്രായം 51 വയസാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 14. വിശ വിവരങ്ങൾക്ക് www.cmdkerala.net കാണുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us