scorecardresearch

കൊച്ചിയിലെ ഫിഷറീസ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ ഒഴിവുകൾ

സീനിയർ റിസർച്ച് ഫെലോ, യങ് പ്രൊഫഷണൽ-II തസ്തികയിൽ ഒരൊഴിവ് വീതമാണുളളത്

കൊച്ചിയിലെ ഫിഷറീസ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ ഒഴിവുകൾ

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഒഴിവുകൾ. സീനിയർ റിസർച്ച് ഫെലോ, യങ് പ്രൊഫഷണൽ-II തസ്തികയിൽ ഒരൊഴിവ് വീതമാണുളളത്. കരാർ നിയമനമാണ്.

യങ് പ്രൊഫഷണൽ-II തസ്തികയിലേക്കുളള അഭിമുഖം ഫെബ്രുവരി 28 ന് രാവിലെ 10 ന് നടക്കും. 25000 രൂപയാണ് ഈ തസ്തികയിലെ ശമ്പളം. സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കുളള അഭിമുഖം മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടക്കും. 28000 രൂപയാണ് ശമ്പളം. ഇതിനു പുറമേ 20 ശതമാനം എച്ച്ആർഎ ലഭിക്കും.

യോഗ്യതയും പ്രായവും സംബന്ധിച്ച വിശദ വിവരങ്ങൾക്ക് http://www.cift.res.in സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Vaccancy in kochi fisheries institute