scorecardresearch

യുപിഎസ്‌സി സിഡിഎസ് പരീക്ഷ ഫെബ്രുവരി മൂന്നിന്

UPSC CDS (I) 2019 Notification Released on upsc.gov.in: 2018 നവംബർ 26നാണ് സിഡിഎസ് പരീക്ഷയുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

UPSC CDS (I) 2019 Notification Released on upsc.gov.in: 2018 നവംബർ 26നാണ് സിഡിഎസ് പരീക്ഷയുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

author-image
WebDesk
New Update
exam, ie malayalam

പ്രതീകാത്മക ചിത്രം

UPSC CDS I 2019 Notification Out, Apply Till Nov 26th: ന്യൂഡൽഹി: യുപിഎസ്‌സി കംപെയ്ൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യൻ മിലിട്ടറി അക്കാഡമി ഡെറാഡൂൺ, ഇന്ത്യൻ നേവൽ അക്കാദമി ഏഴിമല, എയർഫോഴ്സ് അക്കാദമി ഹൈദരാബാദ് (പ്രീ-ഫൈയിങ്ങ്) 32 ട്രെയിനിങ് കോഴ്സ്, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ എന്നിവിടങ്ങിലേക്കുള്ള പ്രവേശനത്തിനായാണ് യുപിഎസ്‌സി സിഡിഎസ് പരീക്ഷ നടത്തുന്നത്.

Advertisment

വിജ്ഞാപന പ്രകാരം 417 ഒഴിവിലേക്കാണ് യുപിഎസ‌സി പരീക്ഷ നടത്തുന്നത്. 2018 നവംബർ 26നാണ് സിഡിഎസ് പരീക്ഷയുടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

യുപിഎസസി സിഡിഎസ് പരീക്ഷ 2019 ഫെബ്രുവരി 3ന് നടക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി യുപിഎസ്‌‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Exam Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: