scorecardresearch

യുപിഎസ്‌സി 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

25 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല

25 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല

author-image
WebDesk
New Update
job, job news, തൊഴിൽ വാർത്തകൾ, ie malayalam, ഐഇ മലയാളം

യുപിഎസ്‌സി 51 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഹൈഡ്രോളജിസ്റ്റിന്റെ (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്) 50 ഒഴിവുകളിലേക്കും ഡയറക്ടറുടെ (ലീഗൽ ആൻഡ് ട്രീറ്റീസ്) ഒരു ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

Advertisment

ഹൈഡ്രോളജിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നതിനുളള യോഗ്യത സയൻസ് മാസ്റ്റർ ബിരുദമാണ്. ഡയറക്ടർ തസ്തികയിലേക്കുളള യോഗ്യത ഇന്റർനാഷണൽ ലോ/ഇന്റർനാഷണൽസ് റിലേഷൻസിൽ സ്പെഷ്യലൈസേഷനോടെ നിയമത്തിൽ മാസ്റ്റർ ബിരുദം. 25 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് രണ്ടാണ് അവസാന തീയതി. വിശദ വിവരങ്ങൾക്ക് www.upsconline.nic.in സന്ദർശിക്കുക.

Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: