scorecardresearch
Latest News

തിരുവനന്തപുരത്തെ ഐഐഐടിഎംകെയിൽ ഒഴിവുകൾ

www.iiitmk.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും

job, job news, ie malayalam

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് – കേരളയിൽ (ഐഐഐടിഎംകെ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് അസോസിയേറ്റ് (ഒഴിവ്-1), സീനിയർ ആൻഡ്രോയ്ഡ് ഡെവലപ്പർ (ഒവിവ്-1), ജൂനിയർ പ്രോജക്ട് അസോസിയേറ്റ് (ഒഴിവ്-2), അസോസിയേറ്റ് (ഒഴിവ്-1), സോഫ്റ്റ്‌വെയർ എൻജിനീയർ ട്രെയിനി (ഒഴിവ്-3) എന്നിങ്ങനെയാണ് ഒഴിവുകൾ.

http://www.iiitmk.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷകൾ ഇ-മെയിലായും അല്ലാതെയും അയയ്ക്കാം. jobs@iiitmk.ac.in എന്ന ഇ-മെയിലിലാണ് അപേക്ഷ അയയ്ക്കേണ്ടത്. അപേക്ഷ അയയ്ക്കുന്നതിനുളള അവസാന തീയതി ഏപ്രിൽ 12 ആണ്. യോഗ്യതയും ശമ്പളവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://www.iiitmk.ac.in വെബ്സൈറ്റ് സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Trivandrum iiitmk vaccancy