Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

കരാർ നിയമനമാണ്. തത്സമയ അഭിമുഖത്തിലൂടെയാണ് നിയമനം

sree chitra institute of medical sciences, ie malayalam

തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ടെക്നിക്കൽ അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് , ജീനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിലായി ഓരോ ഒഴിവു വീതമാണുളളത്. കരാർ നിയമനമാണ്. തത്സമയ അഭിമുഖത്തിലൂടെയാണ് നിയമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുളള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ മിനികോൺഫറൻസ് ഹാളിലാണ് അഭിമുഖം.

ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുളള അഭിമുഖം നവംബർ 26 രാവിലെ 11 മണിക്കാണ്. റിപ്പോർട്ട് ചെയ്യേണ്ട സമയം രാവിലെ 9 മണിയാണ്. റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കുളള അഭിമുഖം ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് നടക്കുംം. രാവിലെ 10 മണിക്കാണ് റിപ്പോർട്ട് ചെയ്യേണ്ട സമയം. ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കുളള അഭിമുഖം ഡിസംബർ 9 ന് രാവിലെ 11 മണിക്കാണ്. രാവിലെ 10 മണിക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്.

Read Also: സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഒഴിവുകൾ

കൂടുതൽ വിവിരങ്ങൾക്ക് http://www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2524437/637.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Sree chitra institute of medical sciences vaccancy

Next Story
സെയിലിൽ 148 ഒഴിവുകൾsteel authority of india, sail, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com