Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

SBI Clerk 2021: എസ്ബിഐയിൽ 4,915 ക്ലർക്ക് ഒഴിവ്

SBI Clerk 2021: മേയ് 17 ആണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി

sbi, ie malayalam

SBI Clerk 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ ബാങ്കുകളിലായി 4,915 ഒഴിവുകളാണുളളത്. ഏപ്രിൽ 27 മുതൽ sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മേയ് 17 ആണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി. പ്രിലിമിനറി പരീക്ഷകൾ ജൂണിലും മെയിൻ പരീക്ഷ ജൂലൈ 31 ആയിരിക്കും നടക്കുക.

ബിരുദമാണ് യോഗ്യത. 20 നും 28 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ വിജയിക്കുന്നവരെ എസ്ബിഐയുടെ വിവിധ ബ്രാഞ്ചുകളിൽ ക്ലർക്ക് തസ്തികയിൽ നിയമിക്കും. ഓൺലൈനിൽ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും പരീക്ഷ.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Sbi clerk 2021 notification 4915 vacancies4915

Next Story
Kerala PSC Recruitment 2021: Apply for various posts at keralapsc.gov.in: 54 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനംkerala psc, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com