RRB Group D Result 2018-19 Will Announce on Feb 13: റെയിൽവേ റിക്രൂട്മെന്റ് ബോർഡ് ഗ്രൂപ്പ് ഡി പരീക്ഷകളുടെ ഫലം ഫെബ്രുവരി 13 ന് പുറത്തുവിടും. പരീക്ഷാർത്ഥികൾക്ക് അവരവരുടെ റീജിയണൽ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. ആദ്യഘട്ട പരീക്ഷയിൽ വിജയിച്ചവർക്ക് ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റിന് (പിഇടി) പങ്കെടുക്കാം. ഇതിന്റെ തീയതി പിന്നീട് റിലീസ് റിലീസ് ചെയ്യും.

ആർആർബി ഗ്രൂപ്പ് ഡി ഫലം: ഔദ്യോഗിക വെബ്സൈറ്റുകളുടെ പട്ടിക

RRB Thiruvananthapuram (rrbthiruvananthapuram.gov.in)

RRB Guwahati (www.rrbguwahati.gov.in)

RRB Jammu (www.rrbjammu.nic.in)

RRB Kolkata (www.rrbkolkata.gov.in)

RRB Malda (www.rrbmalda.gov.in)

RRB Mumbai (www.rrbmumbai.gov.in)

RRB Muzaffarpur (www.rrbmuzaffarpur.gov.in)

RRB Patna (www.rrbpatna.gov.in)

RRB Ranchi (rrbranchi.gov.in)

RRB Secunderabad (rrbsecunderabad.nic.in)

RRB Ahmedabad (www.rrbahmedabad.gov.in)

RRB Ajmer (rrbajmer.gov.in)

RRB Allahabad (rrbald.gov.in)

RRB Bangalore (rrbbnc.gov.in)

RRB Bhopal (www.rrbbpl.nic.in)

RRB Bhubaneshwar (www.rrbbbs.gov.in)

RRB Bilaspur (www.rrbbilaspur.gov.in)

RRB Chandigarh (www.rrbcdg.gov.in)

RRB Chennai (www.rrbchennai.gov.in)

RRB Gorakhpur (www.rrbguwahati.gov.in)

RRB Siliguri (www.rrbsiliguri.org)

ഫിസിക്കൽ എൻഡ്യുറൻസ് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ ടെസ്റ്റും സർട്ടിഫിക്കറ്റ് പരിശോധനയും ഉണ്ടായിരിക്കും. അഭിമുഖത്തിനെത്തുമ്പോൾ മറ്റു രേഖകൾക്ക് പുറമേ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ