scorecardresearch
Latest News

ആർആർബി പരീക്ഷ: ഉത്തര സൂചിക റിലീസ് ചെയ്തു

RRB to Release Answer Key for ALP, Technician CBT 2 Exam: ഓട്ടോ ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലേയ്ക്ക് നടത്തിയ രണ്ടാം ഘട്ട പരീക്ഷയുടെ ഉത്തര സൂചിക റിലീസ് ചെയ്തു

rrb, rrb alp answer key, rrb alp cbt 2 answer key, sarkari result, rrb group d, rrb group d answer key, sarkari result, rrb alp cbt 2 answer key 2019, rrb alp cbt 2 answer key 2018, rrb technician answer key, rrb technician answer key 2018, raiwlay cbt 2 answer key, railway cbt 2 answer key, railway cbt 2 answer key 2018, railway cbt 2 answer key 2019

Railway Board to Release RRB ALP, Technician CBT 2 Answer Key: റെയിൽവേ റിക്രൂട്മെന്റ് ബോർഡ് ഓട്ടോ ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലേയ്ക്ക് നടത്തിയ രണ്ടാം ഘട്ട പരീക്ഷയുടെ ഉത്തര സൂചിക റിലീസ് ചെയ്തു. ജനുവരി 21, 22, 23 തീയതികളിലായി നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഉത്തര സൂചികയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ജനുവരിയിൽ കൃത്യസമയത്ത് പരീക്ഷ തുടങ്ങാനും അവസാനിപ്പിക്കാനും കഴിയാതെ പോയ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഫെബ്രുവരി 8ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. ഇതിന് ശേഷമാണ് റെയിൽവേ റിക്രൂട്മെന്റ് ബോർഡ് ഉത്തര സൂചിക റിലീസ് ചെയ്തത്. റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം സെൻട്രൽ വെബ്സൈറ്റിലും റീജിയണൽ വെബ്സൈറ്റുകളിലും ഉത്തര സൂചിക ലഭ്യമാകും.

ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക വിശദമായി പരിശോധിക്കാവുന്നതാണ്. ഇതിന് ശേഷം എന്തെങ്കിലും എതിർപ്പുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ റെയിൽവേ റിക്രൂട്മെന്റ് ബോർഡിനെ അറിയിക്കാവുന്നതാണ്. ആർആർബി പാനൽ ഇത് പരിഗണിച്ച് ഒരു അന്തിമ ഉത്തര സൂചിക പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Rrb alp technician cbt 2 exam answer key

Best of Express