scorecardresearch

Kerala PSC Notification 2020: 81 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം, അവസാന തീയതി ഡിസംബർ 23

Kerala PSC Notification 2020: കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala PSC Notification 2020: കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

author-image
Info Desk
New Update
psc, kerala psc, kerala psc notification 2020, kerala public service commission, kerala psc thulasi, psc exam, kpsc thulasi login my profile, psc, wb, kerala psc notification, psc bulletin, kerala psc login logout, psc thulasi logout, kerala psc results, psc notification 2020, psc notice, psc notification 2021, psc announcements 2020, psc announcements, പിഎസ്‌സി വിജ്ഞാപനം, പിഎസ്‌സി അറിയിപ്പുകൾ

Kerala PSC Notification 2020: തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫയർ വുമൺ തസ്‌തികയിലേക്കുള്ള 100 ഒഴിവും മത്സ്യഫെഡിലെ 162 ഒഴിവും ഉൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ thulasi.psc.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23 ആണ്.

Advertisment

ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)- ഇൻസ്ട്രക്ടർ ഗ്രേഡ് I-എൻജിനീയറിങ്ങ് കോളേജുകൾ (സാങ്കേതിക വിദ്യാഭ്യാസം), ചെൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (വനിതാ ശിശു വികസന വകുപ്പ്), ജൂനിയർ റെക്കോഡിസ്റ്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), ഓവർസിയൻ/ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I -ഇലക്ട്രിക്കൽ (പൊതുമാരാമത്ത്, ജലസേചനം), ജൂനിയർ ഇൻസ്ട്രക്ടർ-ഫുഡ് ആൻഡ് ബിവറേജസ് ഗസ്റ്റ് സർനവീസ് അസിസ്റ്റന്റ് (വ്യാവസായിക പരിശീലനം), പ്രൊഡക്ഷൻ അസിസ്റ്റന്റ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്), സ്‌പോർട്‌സ് ഡെമോൺസ്‌ട്രേറ്റർ (കേരള കായിക യുവജനകാര്യം), മാനേജർ-പേഴ്‌സണൽ (മത്സ്യഫെഡ്), ദന്തൽ ഹൈജീനിസ്റ്റ് ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസ സർവീസ്), രണ്ടാംഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്മാൻ-സിവിൽ (പൊതുമാരാമത്ത്, ജലസേചനം), ഓവർസിയർ/ഡ്രാഫ്റ്റ്മാൻ-മെക്കാനിക്കൽ (പൊതുമാരാമത്ത്, ജലസേചനം), മാനേജർ-പേഴ്‌സണൽ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ (മത്സ്യഫെഡ്), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ (മത്സ്യഫെഡ്), ഓപ്പറേറ്റർ (കേരള വാട്ടർ അതോറിറ്റി), ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് കക (കാഴ്ചബംഗ്ലാവും മൃഗശാലയും), ജൂനിയർ ഓവർസിയർ-സിവിൽ (കേരള ലൈവ്സ്റ്റക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡ്), റെഫ്രിജറേഷൻ മെക്കാനിക്ക് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), റെഫ്രിജറേഷൻ മെക്കാനിക്ക് (മത്സ്യഫെഡ്), അക്കൗണ്ടന്റ് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), അക്കൗണ്ടന്റ് (മത്സ്യഫെഡ്), പ്രോജക്ട് ഓഫീസർ (മത്സ്യഫെഡ്), പ്രോജക്ട് ഓഫീസർ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), ഇലക്്ട്രിക്കൽ സൂപ്പർവൈസർ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), ഇലക്്ട്രിക്കൽ സൂപ്പർവൈസർ (മത്സ്യഫെഡ്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (മത്സ്യഫെഡ്), അസിസ്റ്റന്റ് ഗ്രേഡ് II/ജൂനിയർ അസിസ്റ്റന്റ് (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), ജൂനിയർ അസിസ്റ്റന്റ് II/ജൂനിയർ അസിസ്റ്റന്റ് (മത്സ്യഫെഡ്), അസിസ്റ്റന്റ് ഗ്രേഡ് II/ജൂനിയർ അസിസ്റ്റന്റ് (മത്സ്യഫെഡ്), ടൈപ്പിസ്റ്റ് ഗ്രേഡ് II/ഡേറ്റ എൻട്രി ഓപ്പറേറ്റർ (മത്സ്യഫെഡ്), ലാബ് അസിസ്റ്റന്റ് (മത്സ്യഫെഡ്), സ്റ്റോർ കീപ്പർ (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ), സ്‌റ്റോർ കീപ്പർ (മത്സ്യഫെഡ്), ഓപ്പറേറ്റർ ഗ്രേഡ് III (മത്സ്യഫെഡ്), ഓപ്പറേറ്റർ ഗ്രേഡ് III (കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികൾ).

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)- എൽപി സ്‌കൂൾ ടീച്ചർ-മലയാളം മീഡിയം (വിദ്യാഭ്യാസം), ഡഫേദാർ (നീതിന്യായം). ഫയർ വുമൺ (ട്രെയിനി), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്,

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)- ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, ജൂനിയർ-മാത്തമാറ്റിക്‌സ് (കേരള ഹയർസെക്കൻഡറി എജുക്കേഷൻ), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ, ജൂനിയർ-സ്റ്റാറ്റിസ്റ്റിക്‌സ് (കേരള ഹയർസെക്കൻഡറി എജുക്കേഷൻ), ഇ.സി.ജി. ടെക്‌നീഷ്യൻ ഗ്രേഡ് II (കേരള സംസ്ഥാന ആരോഗ്യ വകുപ്പ്).

Advertisment

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)- സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II (ആരോഗ്യ വകുപ്പ്), പോലീസ് കോൺസ്റ്റബിൾ (കേരള പൊലീസ് സർവീസ്), ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II (മൃഗസംരക്ഷണം), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (വിവിധ വകുപ്പുകൾ), ക്ലാർക്ക് ടൈപ്പിസ്റ്റ് (സൈനികക്ഷേമ വകുപ്പ്), ഫാർമസിസ്റ്റ് ഗ്രേഡ് കക (ഹോമിയോപ്പതി വകുപ്പ്), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (വിവിധം), പ്രോസസ് സർവർ (ജൂഡീഷ്യൽ), ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (എൻസിസി/സൈനിക ക്ഷേമം), ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് (വിവിധ വകുപ്പുകൾ), ലബോറട്ടറി അസിസ്റ്റന്റ് (കേരള ഹയർ സെക്കൻഡറി എജുക്കേഷൻ), അറ്റൻഡർ (വിവിധം).

എൻസിഎ ഒഴിവിലേക്ക് സംവരണ സമുദായങ്ങൾക്ക് നേരിട്ടുള്ള നിയമനം- അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഇൻഷുറൻസ് മെഡിക്കൽ സർവീസസ്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (മെഡിക്കൽ വിദ്യാഭ്യാസം), ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II (മെഡിക്കൽ വിദ്യാഭ്യാസം), പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം).

പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം- സിവിൽ എക്‌സൈസ് ഓഫീസർ (എക്‌സൈസ്), ട്രൈബൽ വാച്ചർ (വനം)

Psc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: