സര്‍വകലാശാല സുവോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് യോഗ്യരായ എംഎസ്‌സി ലൈഫ് സയന്‍സ് ഉദ്യോഗാർഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 27. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Read Also: സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷനറി മാനേജർ

സര്‍വകലാശാല ജിയോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാർഥികള്‍ 2020 മാര്‍ച്ച് 3 ന് രാവിലെ 11 മണിക്ക് സര്‍വകലാശാല കാര്യവട്ടം കാമ്പസിലുളള ജിയോളജി വിഭാഗത്തില്‍ എത്തിച്ചേരുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook