കേരള സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗ്രാമര്‍മാരെയും സീനിയര്‍ പ്രോഗ്രാമറെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്ക്- ഇന്‍- ഇന്റര്‍വ്യൂ 2021 സെപ്റ്റംബര്‍ 17 ന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് കാണുക.
Read More: കേരള സര്‍വകലാശാലയിൽ പ്രൂഫ് റീഡര്‍ കം കോപ്പി എഡിറ്റര്‍ ഒഴിവ്