Latest News

കേരള സര്‍വകലാശാലയിൽ പ്രോഗ്രാമര്‍, സീനിയര്‍ പ്രോഗ്രാമര്‍ ഒഴിവ്

വാക്ക്- ഇന്‍- ഇന്റര്‍വ്യൂ 2021 സെപ്റ്റംബര്‍ 17 ന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും

job, job news, ie malayalam

കേരള സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗ്രാമര്‍മാരെയും സീനിയര്‍ പ്രോഗ്രാമറെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്ക്- ഇന്‍- ഇന്റര്‍വ്യൂ 2021 സെപ്റ്റംബര്‍ 17 ന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് കാണുക.

Read More: കേരള സര്‍വകലാശാലയിൽ പ്രൂഫ് റീഡര്‍ കം കോപ്പി എഡിറ്റര്‍ ഒഴിവ്

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Programmer job vaccancy in kerala university

The moderation of comments is automated and not cleared manually by malayalam.indianexpress.com