കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് വനിത ബിഎസ്സി നഴ്സുമാരെ തെരെഞ്ഞെടുക്കുന്നു. ലേബർ റൂമിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള DHA പാസ്സായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് അയക്കുക. അവസാനതീയതി: 2020 ആഗസ്ത് 07
വിശദവിവരങ്ങൾക്ക് http://www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471 2329440/41/42
