ഇംഗ്‌ളണ്ടില്‍ എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നു. നോര്‍ക്ക റൂട്ട്‌സാണ് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.