ചെന്നൈയിലെ മദ്രാസ് സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. പ്രൊഫസറുടെ 6 ഒഴിവും അസോസിയേറ്റ് പ്രൊഫസറുടെ 20 ഒഴിവും അസിസ്റ്റന്റ് പ്രൊഫസറുടെ 6 ഒഴിവുമാണുളളത്. തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയ്ക്കും www.unom.ac.in വെബ്സൈറ്റ് കാണുക. ജനറൽ വിഭാഗത്തിന് 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്‌സി/എസ്ടി/എസ്‌സി (എ)/ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയാണ് ഫീസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.

വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് The registrar, University of Madras, Chepauk, Chennai- 600 005, Tamil Nadu എന്ന വിലാസത്തിൽ അയയ്ക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook