Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം

ആറു മാസത്തേക്കാണ് നിയമനം. ജോലി നിർവ്വഹണാടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകും

Employment falls, തൊഴിലവസര ഇടിവ്, India job rate, ഇന്ത്യയുടെ തൊഴിൽ നിരക്ക്, Azim Premji University, അസിം പ്രേംജി സര്‍വകലാശാല, Centre of Sustainable Employment, സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ്, Unemployment India data, Employment data India, India jobs data, Santosh Mehrotra, സന്തോഷ് മെഹ്റോത്ര, Jajati K Parida, ജജതി കെ.പരിദ, Academic paper on employment, IE Malayalam, ഐഇ മലയാളം

ആലപ്പുഴ ഗവ.റ്റി.ഡി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് സെല്ലിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയനം നടത്തുന്നു. യോഗ്യത: പ്ലസ് ടു, ഡിഎംഎൽറ്റി. ആറു മാസത്തേക്കാണ് നിയമനം. ജോലി നിർവ്വഹണാടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിനകം രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കൽ കോളേജ്, വണ്ടാനം, മൈക്രോബയോളജി വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം. മെഡിക്കൽ കോളേജിന് 10 കിലോ മീറ്റർ പരിധിയിലുള്ളവർ മുൻഗണന.

താൽക്കാലിക നിയമനം

തൃശൂരിൽ ഐഎച്ച്ആർടിയുടെ കിഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോമേഴ്‌സ് വിഭാഗത്തിലേക്ക് ജൂൺ നാലിന് രാവിലെ 10 മണിക്കും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ജൂൺ അഞ്ചിന് രാവിലെ 10 മണിക്കും അഭിമുഖം നടത്തുന്നതാണ്. പിജിയും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0480 2816270

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Lab technician jobs on contract basis

Next Story
കോവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പിൽ 2948 താൽക്കാലിക തസ്തികകൾdoctor, bahraian, arrest
The moderation of comments is automated and not cleared manually by malayalam.indianexpress.com