scorecardresearch
Latest News

KTET 2022: കെറ്റെറ്റ് 2022 പരീക്ഷ ഫലം പ്രഖ്യാപിച്ചു; എങ്ങനെ അറിയാം?

ഓദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാന്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് പരിശോധിക്കാം

KTET 2022: കെറ്റെറ്റ് 2022 പരീക്ഷ ഫലം പ്രഖ്യാപിച്ചു; എങ്ങനെ അറിയാം?

തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KTET) 2022 ന്റെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് കെറ്റെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (ktet.kerala.gov.in) ഫലം അറിയാം. മേയ് നാല്, അഞ്ച് തീയതികളിലായാണ് പരീക്ഷ നടന്നത്.

കെറ്റെറ്റ് പരീക്ഷ ഫലം അറിയാന്‍ ചെയ്യേണ്ടത്

  • കെറ്റെറ്റിന്റെ ഔദ്യോഗിക (ktet.kerala.gov.in) വെബ്സൈറ്റില്‍ പ്രവേശിക്കുക
  • ഹോം പേജിലുള്ള ‘KTET Feb 2022 result published’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക
  • ക്യാറ്റഗറി, റജിസ്റ്റര്‍ നമ്പര്‍, ജനന തീയതി എന്നീ ആവശ്യമായ വിവരങ്ങള്‍ നല്‍കുക
  • ‘Check Result’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • പരീക്ഷ ഫലത്തിന്റെ കോപ്പി ആവശ്യമെങ്കില്‍ എടുത്തു വയ്ക്കുക

Also Read: Kerala Jobs 01 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Ktet 2022 result declared how to check