രാജാ രവിവര്‍മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ്, മാവേലിക്കരയില്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചറര്‍ തസ്തികയില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 20. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വാക് ഇന്‍ ഇന്റര്‍വ്യൂ
സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാമര്‍മാരെ നിയമിക്കുന്നതിനായി 2020 ജനുവരി 17 ന് സര്‍വകലാശാല ആസ്ഥാനത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ജോബ് നോട്ടിഫിക്കേഷന്‍സ് എന്ന ലിങ്കില്‍ ലഭ്യമാണ്.