വാക് ഇന്‍ ഇന്റര്‍വ്യൂ

സര്‍വകലാശാലയുടെ ജിയോളജി വിഭാഗത്തിലെ ഒരു പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികള്‍ 2020 മാര്‍ച്ച് 30 ന് രാവിലെ 11 മണിക്ക് കാര്യവട്ടത്തുളള ജിയോളജി വിഭാഗത്തില്‍ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Read Also: സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവുകൾ

ടെക്‌നിക്കല്‍ അസിസ്റ്റന്റ്

സര്‍വകലാശാലയുടെ കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്റ് ബയോഇന്‍ഫോര്‍മാറ്റിക്‌സ് വകുപ്പിലെ പ്രോജക്ടില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www.dcb.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook