ടെക്നീഷ്യൻ
സർവകലാശാലയുടെ കംപ്യൂട്ടർ സെന്ററിലേക്ക് കരാർ വ്യവസ്ഥയിൽ ടെക്നീഷ്യനെ (1) നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2020 ജനുവരി 18. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് സന്ദർശിക്കുക.
പ്രോഗ്രാമർ
സർവകലാശാലയുടെ കംപ്യൂട്ടർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർമാരെ നിയമിക്കുന്നതിനായി 2020 ജനുവരി 4 ന് സർവകലാശാല ആസ്ഥാനത്ത് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് സന്ദർശിക്കുക.