Latest News

കേരള സ്റ്റാർട്ടപ്പ് മിഷനിൽ അസിസ്റ്റന്റ് ഒഴിവ്

ജനുവരി 26 വരെയാണ് അപേക്ഷിക്കാനുള്ള തീയതി. 40,000 രൂപയാണ് ശമ്പളം

steel authority, job, carrier, job news, vacancies, തൊഴിൽ വാർത്ത, സ്റ്റീൽ അതോറിറ്റി, IE malayalam, ഐഇ മലയാളം

കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഒഴിവ്. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു സിഇഒ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരൊഴിവാണുള്ളത്. ജനുവരി 26 വരെയാണ് അപേക്ഷിക്കാനുള്ള തീയതി. ഒരു വർഷത്തെ കരാർ നിയമനമാണ്. 40,000 രൂപയാണ് ശമ്പളം

അംഗീകൃത സ്ഥാപനത്തിൽനിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി ആണ് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ടു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പവർപോയിന്റ്/എക്സൽ എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും നിർബന്ധമായും അറിഞ്ഞിരിക്കണം. 35 വയസ്സിന് താഴെയുള്ളവരായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് http://www.startupmission.kerala.gov.in/career സന്ദർശിക്കുക

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Kerala startup mission assistant vacancy

Next Story
HPCL Recruitment 2019: എച്ച്‌പിസിഎല്ലിൽ എൻജിനീയർമാർക്ക് അവസരംHPCL Recruitment 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express