Kerala PSC Recruitment 2021: Apply for various posts at keralapsc.gov.in: തിരുവനന്തപുരം: പിഎസ്സി വിവിധ വകുപ്പുകളിലെ 54 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. എൽഡി ക്ലർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക്, അസി.പ്രൊഫസർ, നഴ്സിങ് ട്യൂട്ടർ, സ്റ്റേറ്റ് ടാക്സ് ഓഫിസർ, അസി.എൻജിനീയർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ മാനേജർ, ലക്ചറർ ഗ്രേഡ് 2, റിസർച്ച് അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, അസി. എൻജിനീയർ, ഓവർസീയർ ഗ്രേഡ് 3, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3, ബീ കീപ്പിങ് ഫീൽഡ്മാൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ,മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, സർജന്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, അറ്റൻഡർ, ക്ലർക്കി, അസി. പ്രൊഫസർ തുടങ്ങി നിരവധ തസ്തകകളിലേക്ക് വിജ്ഞാപനം.
Kerala PSC Recruitment 2021: Apply for various posts at keralapsc.gov.in
അസി.പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടിസ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്താനും തീരുമാനമായി.