scorecardresearch

Kerala PSC: വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ തീയതി മേയ് 25 വരെ നീട്ടി പിഎസ്‍സി

Kerala PSC: മേയ് 18 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി അറിയിച്ചിരുന്നത്

Kerala PSC: മേയ് 18 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായി അറിയിച്ചിരുന്നത്

author-image
Careers Desk
New Update
Kerala psc, keralapsc.gov.in, psc thulasi, psc exam, psc result, psc online, kerala psc results, kerala psc driver, iemalayalam

keralapsc.gov.in exam postponed new date

Kerala PSC: തിരുവനന്തപുരം: ഗസറ്റ് വിജ്ഞാപന പ്രകാരം 18.05.2022 ന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആയി നിശ്ചയിച്ചിട്ടുള്ള എല്ലാ തസ്തികകളുടെയും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.05.2022 വരെ ദീർഘിപ്പിച്ചിട്ടുണ്ടെന്ന് പിഎസ്‌സി അറിയിച്ചു.

Advertisment

കാസർഗോഡ് ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക്, തൃശ്ശൂർ ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, മലപ്പുറം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, കണ്ണൂർ ജില്ലയിലെ ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്.II (SR for SC/ST&ST only) തസ്തികകളുടെ സാധ്യത പട്ടികയും പിഎസ്‌സി പ്രസിദ്ധീകരിച്ചു.

Psc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: