Kerala Jobs 11 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
വാക്-ഇന്‍-ഇന്‍റര്‍വ്യൂ
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി 2023 മാര്‍ച്ച് 13 ന് രാവിലെ 10.30 മുതല്‍ കോളേജില്‍ വച്ച് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ 55% മാര്‍ക്കോടെ പി.ജി.യും പിഎച്ച്.ഡി./നെറ്റ് യോഗ്യതയും ഉളളവര്‍ക്ക് പങ്കെടുക്കാം.