scorecardresearch
Latest News

Kerala Jobs 01 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 01 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 01 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 01 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

എ.സി പ്ലാന്റ് ഓപ്പറേറ്റര്‍ ഒഴിവ്

ജില്ലയിലെ ഒരു ഗവ. സ്ഥാപനത്തില്‍ എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ താത്ക്കാലിക ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ആണ് യോഗ്യത. ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്‍കിയ മെയിന്റനന്‍സ് എ.സി. പ്ലാന്റ് രണ്ടുവര്‍ഷ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ 18 മാസത്തെ മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ട്രേഡില്‍ ഐ.ടി.ഐയും ഏതെങ്കിലും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത കമ്പനി നല്‍കിയ മെയിന്റനന്‍സ് പ്ലാന്റ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ശമ്പളം 19,000-43,600. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 20 നകം നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912 505204.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 01 october 2022