കാസർഗോഡ് പ്രവർത്തിക്കുന്ന കേരള കേന്ദ്ര സർവകലാശാലയിൽ അധ്യപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രെഫസർ 15, അസോസിയേറ്റ് പ്രെഫസർ 29, അസിസ്റ്റന്റ് പ്രഫസർ 25 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15 ആണ്.
വിശദമായ ഒഴിവ് വിവരങ്ങൾ
പ്രൊഫസർ
ജിനോമിക് സയൻസ് – 1 ഒഴിവ്
കമ്പ്യൂട്ടർ സയൻസ് – 1 ഒഴിവ്
മാത്തമാറ്റിക്സ് – 1 ഒഴിവ്
ഇക്കണോമിക്സ് – 1 ഒഴിവ്
സോഷ്യൽ വർക്ക് – 1 ഒഴിവ്
ഇംഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ – 1 ഒഴിവ്
ലിംഗ്വിസ്റ്റിക്സ് – 1 ഒഴിവ്
പബ്ലിക് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ – 1 ഒഴിവ്
ലോ – 1 ഒഴിവ്
പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ആൻഡ് പൊളിസി സ്റ്റഡീസ് – 1 ഒഴിവ്
ജിയോളജി – 1 ഒഴിവ്
എജുക്കേഷൻ – 1 ഒഴിവ്
മാനേജ്മെന്റ് സ്റ്റഡീസ് – 1 ഒഴിവ്
കൊമേഴ്സ് ആൻഡ് ഇന്റേണൽ ബിസിനസ് – 1 ഒഴിവ്
ടൂറിസം സ്റ്റഡീസ് – 1 ഒഴിവ്
കന്നഡ – 1 ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ
അനിമൽ സയൻസ് – 1 ഒഴിവ്
പ്ലാന്റ് സയൻസ് – 1 ഒഴിവ്
കെമിസ്ട്രി – 1 ഒഴിവ്
എൻവയോൺമെന്റൽ – 2 ഒഴിവ്സയൻസ് – 1 ഒഴിവ്
കമ്പ്യൂട്ടർ സയൻസ് – 1 ഒഴിവ്
സോഷ്യൽ വർക്ക് – 1 ഒഴിവ്
ഹിന്ദി – 1 ഒഴിവ്
മലയാളം – 1 ഒഴിവ്
ലിംഗ്വസ്റ്റിക്സ് – 2 ഒഴിവ്
ലോ – 2 ഒഴിവ്
പബ്ലിക് ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ – 2 ഒഴിവ്
പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ആൻഡ് പൊളിസി സ്റ്റഡീസ് – 1 ഒഴിവ്
ജിയോളജി – 2 ഒഴിവ്
യോഗ – 1 ഒഴിവ്
ഇന്രേണൽ റിലേഷൻസ്(യുജി) – 2 ഒഴിവ്
മാനേജ്മെന്റ് സ്റ്റഡീസ് – 2 ഒഴിവ്
കൊമേഴ്സ് ആൻഡ് ഇന്റർനാഷ്ണൽ ബിസിനസ് – 2 ഒഴിവ്
ടൂറിസം സ്റ്റഡീസ് – 2 ഒഴിവ്
കന്നഡ് – 2 ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ
ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി – 1 ഒഴിവ്
ഫിസിക്സ് – 1 ഒഴിവ്
കമ്പ്യൂട്ടർ സയൻസ് – 1 ഒഴിവ്
യോഗ – 2 ഒഴിവ്
എജുക്കേഷൻ – 2 ഒഴിവ്
ഇംഗ്ലീഷ് (യുജി) – 1 ഒഴിവ്
ഇന്രർനാഷ്ണൽ റിലേഷൻസ് (യുജി) – 1 ഒഴിവ്
മാനേജ്മെന്റ് സ്റ്റഡിസ് – 4 ഒഴിവ്
കൊമേഴ്സ് ആൻഡ് ഇന്രർനാഷ്ണൽ ബിസിനസ് – 4 ഒഴിവ്
ടൂറിസം സ്റ്റഡീസ് – 4 ഒഴിവ്
കന്നഡ – 4 ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകളിൽ രണ്ടുവീതവും പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവും ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിരിക്കുന്നതാണ്. വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി http://www.cukerala.aci.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.