കേരളസര്‍വകലാശാലയുടെ തിരുവനന്തപുരം റീജിയണല്‍ സെന്ററിലെ യു.ഐ.ടി.യിലേക്ക് മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: മിനിമം 55% മാര്‍ക്കോടെയുളള എം.എസ്സി. മാത്തമാറ്റിക്സ്. നെറ്റ്/പിഎച്ച്.ഡി. (അഭികാമ്യം).
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും വിശദമായ ബയോ-ഡാറ്റയും സഹിതം 2021 ഒക്ടോബര്‍ 13 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9495271059, uittvpm @gmail.com. വിശദവിവരങ്ങള്‍ www. keralauniversity.ac.in/jobs എന്ന വെബ്സൈറ്റില്‍.