പ്യൂണ്‍, റിസര്‍ച്ച് ഫെല്ലോ

സര്‍വകലാശാലയുടെ കീഴില്‍ കാര്യവട്ടത്തുളള പോപ്പുലേഷന്‍ റിസര്‍ച്ച് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ നിലവിലുളള റിസര്‍ച്ച് ഫെല്ലോ- I -ന്റേയും പ്യൂണിന്റേയും ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കിച്ചന്‍ ഹെല്‍പ്പേഴ്‌സ് കുക്ക്

കാര്യവട്ടം ക്യാമ്പസിലെ മൂന്ന് വനിതാ ഹോസ്റ്റലുകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ (ദിവസം 645/- രൂപ) – 89 ദിവസത്തേയ്ക്ക് – അടുക്കള ജോലികള്‍ക്കായി (കിച്ചന്‍ ഹെല്‍പ്പേഴ്‌സ്), മുഴുവന്‍ സമയ പാചക ജോലിക്കായി ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ (പ്രതിമാസം 20,000/- രൂപ) എന്നീ തസ്തികളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 2019 ഡിസംബര്‍ 10 വൈകിട്ട് 4 മണി വരെ. വിശദ വിവരങ്ങള്‍ക്ക് : 0471-2308808/7511121089, www.keralauniversity.ac.in/jobs.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook