കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 5 ഒഴിവുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ചീഫ് ഐഎസ് സെക്യൂരിറ്റി ആൻഡ് ഐടി ഓഫീസർ-1, ഹെഡ് ട്രഷറി-1, ചീഫ് റിസ്ക് ഓഫീസർ-1, ചീഫ് ഫിനാൻസ് ഓഫീസർ-1, ചീഫ് ലീഗൽ ഓഫീസർ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

Read Also: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. അപേക്ഷകൾ ഡെപ്യൂട്ടി മാനേജർ (പി ആൻഡ് ഇ), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയയ്ക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook