ചലച്ചിത്ര അക്കാദമിയില്‍ റിസര്‍ച്ച്, ആര്‍ക്കൈവ്സ് അസിസ്റ്റന്റ്, ലൈബ്രേറിയന്‍ ഒഴിവുകൾ

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2021 സെപ്റ്റംബര്‍ 15

jobs, career, ie malayalam

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റിസര്‍ച്ച് അസിസ്റ്റന്‍റ്, ആര്‍ക്കൈവ്സ് അസിസ്റ്റന്‍റ്, ലൈബ്രേറിയന്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത മാനദണ്ഡങ്ങള്‍, പ്രായപരിധി, വേതനം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ അക്കാദമി വെബ്സൈറ്റ് ആയ www. keralafilm.com ല്‍ ലഭ്യമാണ്.

വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക്, സൈനിക സ്കൂള്‍ പോസ്റ്റ്, കഴക്കൂട്ടം, തിരുവനന്തപുരം-695585 എന്ന വിലാസത്തിലോ cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 2021 സെപ്റ്റംബര്‍ 15.

Read More: കേരള, എംജി സര്‍വകലാശാലയിൽ ഒഴിവുകൾ

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vaccancies in film accademy

Next Story
കേരള, എംജി സര്‍വകലാശാലയിൽ ഒഴിവുകൾjobs, career, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express