Job Vacancy: കേരള സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗാമര്‍മാരെയും സീനിയര്‍ പ്രോഗാമറെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2020 സെപ്റ്റംബര്‍ 11 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്-ഇന്‍-ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷിക്കുക.

Read more: Job Vacancy: ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook