scorecardresearch
Latest News

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ തൊഴിലവസരം

Jobs, Employment, Vacancy: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്(Civil) , നഴ്സിംഗ്, ബിബിഎ, എംബിഎ എന്നിവയാണ് യോഗ്യത

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ തൊഴിലവസരം
job-vacancy-opportunities-employment-exchange-284457

Jobs, Employment, Vacancy: എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, പ്രൊജക്ട് മാനേജര്‍, സൈറ്റ് സൂപ്പര്‍ വൈസര്‍, ബിസിനസ്സ് ഡവലപ്മെന്‍റ് മാനേജര്‍, സെയില്‍സ് എക്സിക്ക്യുട്ടീവ്,അസിസ്റ്റന്‍റ് ഓപ്പറേറ്റര്‍, ഹോം കെയര്‍ സ്റ്റാഫ്, ഫീല്‍ഡ് വേരിഫിക്കേഷന്‍ എക്സിക്ക്യുട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്ക്യുട്ടീവ്, വെയിറ്റര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ജൂനിയര്‍ സെയില്‍സ് ഓഫീസര്‍, സീനിയര്‍ പ്രൊഡക്ട് എക്സിക്ക്യുട്ടീവ്, അക്കൌണ്ട്സ് എക്സിക്ക്യുട്ടീവ്, തുടങ്ങിയ 127 ഒഴിവുകളിലേക്ക് 08/08/2019 ല്‍ അഭിമുഖം നടത്തപ്പെടുന്നു.

യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്(Civil) , നഴ്സിംഗ്, ബിബിഎ, എംബിഎ

പ്രായം : 18-35
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 08/08/19 രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയ ബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Read More Employment News Here

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job vacancy opportunities employment exchange

Best of Express