നാഷ്ണൽ ടെക്‌സ്റ്റൈൽ കോർപ്പറേഷനിൽ മനേജർമാരാകാം

വിവിധ വിഭാഗങ്ങളിലായി 109 മനേജർ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഷ്ണൽ ടെക്‌സ്റ്റൈൽ കോർപ്പറേഷനിൽ മനേജർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 109 മനേജർ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ടെക്നിക്കൽ, ഫിനാൻസ്, എച്ച.ആർ, അസെറ്റ് മാനേജ്മെന്റ്, ഐടി, ലീഗൽ, മാർക്കറ്റിങ് എന്നീ വിഭാഗങ്ങളിലെ മനേജർ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് മാനേജർ, ജനറൽ മാനേജർ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷയോടൊപ്പം 300 രൂപ പരീക്ഷ ഫീസും അടയ്ക്കണം. എസ് ടി, എസ് സി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമാല്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 12 ആണ്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിശദവിവരങ്ങൾക്കും http://www.ntcltd.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Job vacancy national textile corporation manager

Next Story
വിജയ ബാങ്കിൽ വിവിധ ഒഴിവുകൾ, കേരളത്തിലും അവസരംvijaya bank, വിജയ ബാങ്ക്, vijaya bank recruitment, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com