scorecardresearch
Latest News

Job Vacancy: തൊഴിലവസരങ്ങൾ

Job Vacancy: കേരള വനഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക നിയമനം, കേരള സർവകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

Indian Air Force, ഇന്ത്യൻ വ്യോമസേന, തൊഴിൽ, ഓഫിസർ, common admission test , career, officer, employment , indianexpress, ജോലി, ഐഇ മലയാളം

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസർച്ച് അസോസിയേറ്റിന്റെയും, ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഫെസിലിറ്റേറ്റിംഗ് ദി എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ബാബൂ ആന്റ് കെയ്ൻ എന്റർപ്രൈസ് ത്രൂ ട്രെയിനിംഗ് ആന്റ് ടെക്‌നോളജി ട്രാൻസ്ഫർ എന്നതാണ് ഗവേഷണ പദ്ധതി. വിശദവിവരങ്ങൾക്ക് http://www.kfri.res.in സന്ദർശിക്കുക.

ടെക്നിക്കൽ അസിസ്റ്റന്റ്

കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. http://www.keralauniversity.ac.in

Read more: Job vacancy: തൊഴിലവസരങ്ങൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Job vacancy kerala university technical assistant